



Slide
Slide
Slide
Slide
ഞങ്ങളെക്കുറിച്ച്
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ്
സംസ്ഥാനത്തെ സഹകരണ ജീവനക്കാർക്കായി വിവിധ ക്ഷേമപദ്ധതികൾ നടപ്പിലാക്കുന്നതിനായി കേരള സർക്കാർ രൂപീകരിച്ചിട്ടുള്ളതാണ് " കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് ".കേരള സഹകരണ സംഘം രജിസ്ട്രാറുടെ ഭരണപരമായ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിലെ ജീവനക്കാർക്കും, കൂടാതെ സംസ്ഥാന സർക്കാരിന്റെ മറ്റ് വകുപ്പുകൾക്ക് കീഴിലുള്ള സഹകരണ സ്ഥാപനങ്ങളിലെ (ഉദാഹരണത്തിന്: കൈത്തറി, കയർ, ക്ഷീരവികസനം, ഫിഷറീസ്, ഖാദി ഗ്രാമവ്യവസായം തുടങ്ങിയവ) ജീവനക്കാർക്കും വേണ്ടിയാണ് ഈ ബോർഡ് രൂപീകരിച്ചിരിക്കുന്നത്.
നേട്ടങ്ങൾ
0
റീഫണ്ട്
0
ചികിത്സ ധനസഹായം
0
മരണാനന്തര ധനസഹായം
0
ക്യാഷ് അവാർഡ്
0
സ്കോളർഷിപ്





