റീജിയണല്‍ ഓഫീസുകള്‍
| തിരുവനന്തപുരം | ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ സഹകരണസംഘം രജിസ്ട്രാറുടെയും മറ്റ് ഇതര വകുപ്പുകളുടെയും കീഴിലുള്ള സഹകരണസംഘം ജീവനക്കാര്‍ക്ക് ബോര്‍ഡില്‍ അംഗത്വം നല്‍കി കോഡ് നമ്പറുകള്‍ അനുവദിക്കുകയും ധനസഹായങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റെല്ലാ അപേക്ഷകളും സ്വീകരിച്ച്, പരിശോധിച്ച്, അംഗീകാരത്തിനായി ഹെഡ് ഓഫീസിലേക്ക് ശിപാര്‍ശ ചെയ്ത് സമര്‍പ്പിക്കുകയും ചെയ്യുക. | സീനിയര്‍ സൂപ്രണ്ട്/ റീജിയണല്‍ മാനേജര്‍ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ്, റീജിയണല്‍ ഓഫീസ്, പി.ബി. നമ്പര്‍-427, ഏഴാംനില, ജവഹര്‍ സഹകരണഭവന്‍, DPI ജംഗ്ഷന്‍, തൈക്കാട് പി.ഒ., തിരുവനന്തപുരം – 695014 |
ഫോണ്‍ : 0471-2333336 E-mail : regionalmanager.kscewb.tvpm1@gmail.com |
| എറണാകുളം | എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ സഹകരണസംഘം രജിസ്ട്രാറുടെയും മറ്റ് ഇതര വകുപ്പുകളുടെയും കീഴിലുള്ള സഹകരണസംഘം ജീവനക്കാര്‍ക്ക് ബോര്‍ഡില്‍ അംഗത്വം നല്‍കി കോഡ് നമ്പറുകള്‍ അനുവദിക്കുകയും ധനസഹായങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റെല്ലാ അപേക്ഷകളും സ്വീകരിച്ച്, പരിശോധിച്ച്, അംഗീകാരത്തിനായി ഹെഡ് ഓഫീസിലേക്ക് ശിപാര്‍ശ ചെയ്ത് സമര്‍പ്പിക്കുകയും ചെയ്യുക. | കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ്, റീജിയണല്‍ ഓഫീസ്, കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ബില്‍ഡിംഗ്, ഗാന്ധി നഗര്‍, കടവന്ത്ര പി.ഒ., കൊച്ചിന്‍-20, എറണാകുളം, |
ഫോണ്‍ : 0484-2205693 E-mail : regionalmanager.kscewb.ekm@gmail.com |
| തൃശ്ശൂര്‍ | മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ സഹകരണസംഘം രജിസ്ട്രാറുടെയും മറ്റ് ഇതര വകുപ്പുകളുടെയും കീഴിലുള്ള സഹകരണസംഘം ജീവനക്കാര്‍ക്ക് ബോര്‍ഡില്‍ അംഗത്വം നല്‍കി കോഡ് നമ്പറുകള്‍ അനുവദിക്കുകയും ധനസഹായങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റെല്ലാ അപേക്ഷകളും സ്വീകരിച്ച്, പരിശോധിച്ച്, അംഗീകാരത്തിനായി ഹെഡ് ഓഫീസിലേക്ക് ശിപാര്‍ശ ചെയ്ത് സമര്‍പ്പിക്കുകയും ചെയ്യുക. | കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ്, റീജിയണല്‍ ഓഫീസ്, പി.ബി. നമ്പര്‍-106, സനഡു-ശില്പം ബില്‍ഡിംഗ്, മോത്തിമഹല്‍ റസിഡന്‍സിക്ക് സമീപം പടിഞ്ഞാറേച്ചിറ, എം.ജി.റോഡ്, തൃശ്ശൂര്‍ – 680001 |
ഫോണ്‍ : 0487-2444266 E-mail :kscewb@gmail.com |
| കണ്ണൂര്‍ | കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ സഹകരണസംഘം രജിസ്ട്രാറുടെയും മറ്റ് ഇതര വകുപ്പുകളുടെയും കീഴിലുള്ള സഹകരണസംഘം ജീവനക്കാര്‍ക്ക് ബോര്‍ഡില്‍ അംഗത്വം നല്‍കി കോഡ് നമ്പറുകള്‍ അനുവദിക്കുകയും ധനസഹായങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റെല്ലാ അപേക്ഷകളും സ്വീകരിച്ച്, പരിശോധിച്ച്, അംഗീകാരത്തിനായി ഹെഡ് ഓഫീസിലേക്ക് ശിപാര്‍ശ ചെയ്ത് സമര്‍പ്പിക്കുകയും ചെയ്യുക. |
സീനിയര്‍ സൂപ്രണ്ട്/ റീജിയണല്‍ മാനേജര്‍ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ്, റീജിയണല്‍ ഓഫീസ്, പി.ബി. നമ്പര്‍-76, പീക്കേ കോംപ്ലക്‌സ്, അണ്ടര്‍ബ്രിഡ്ജിന് സമീപം, മുനീശ്വരന്‍ കോവില്‍ റോഡ്, കണ്ണൂര്‍-1 |
ഫോണ്‍ : 0497-2708370 E-mail : regionalmanager.kscewb.knr@gmail.com |