ബഹു. കേരള സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി ചെയര്‍മാനായ 13 അംഗ മാനേജിംഗ് കമ്മറ്റിയാണ് ബോര്‍ഡിന്റെ ഭരണകാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്. മാനേജിംഗ് കമ്മറ്റിയില്‍ നിന്നും സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്ത വൈസ് ചെയര്‍മാന്റെ മേല്‍നോട്ടത്തില്‍ സഹകരണ വകുപ്പിലെ ഒരു അഡീഷണല്‍ രജിസ്ട്രാര്‍, ബോര്‍ഡിന്റെ സെക്രട്ടറി- ട്രഷറര്‍ ആയി ഓഫീസ് പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്നു. ബോര്‍ഡിന്റെ ആസ്ഥാന ഓഫീസ് തിരുവനന്തപുരത്ത് ജഗതി DPI ജംഗ്ഷനിലുള്ള ജവഹര്‍ സഹകരണ ഭവനിലെ 7-ാം നിലയില്‍ പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ബോര്‍ഡിന്റെ മേഖലാ ഓഫീസുകള്‍ റീജിയണല്‍ മാനേജര്‍മാരുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. സഹകരണ സംഘം രജിസ്ട്രാറുടെയും ഇതര സര്‍ക്കാര്‍ വകുപ്പുകളുടെയും ഭരണ നിയന്ത്രണത്തിലുള്ള എട്ടായിരത്തി അഞ്ഞൂറോളം സഹകരണ സ്ഥാപനങ്ങളിലെ എണ്‍പത്തി മൂവായിരത്തോളം ജീവനക്കാര്‍ ഈ ബോര്‍ഡില്‍ നിലവില്‍ അംഗത്വം നേടിയിട്ടു്. കൂടുതല്‍ ജീവനക്കാരെ ബോര്‍ഡില്‍ അംഗമാക്കുന്നതിനുള്ള കര്‍മ്മ പദ്ധതികളും ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. ജീവനക്കാര്‍ ബോര്‍ഡിലേയ്ക്ക് അടക്കുന്ന പ്രതിമാസ വിഹിതവും അവരുടെ തൊഴില്‍ സ്ഥാപനത്തിന്റെ വിഹിതവും കൂടിയുള്ള തുക സ്ഥിര നിക്ഷേപം നടത്തി ലഭിക്കുന്ന പലിശകൊാണ് ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നടത്തി വരുന്നത്. സഹകരണ സംഘം രജിസ്ട്രാറുടെയും ഫങ്ങ്ഷണല്‍ രജിസ്ട്രാറുടെയും ഭരണ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലെ സഹകരണ സ്ഥാപനങ്ങളിലെയും തിരുവനന്തപുരം മേഖല കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ കീഴിലുള്ള ജീവനക്കാരുടെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരം റീജിയണല്‍ ഓഫീസിലും ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ സഹകരണ സ്ഥാപനങ്ങളുടെയും ഇതര വകുപ്പുകളിലെ സഹകരണ സംഘങ്ങളിലെയും എറണാകുളം മേഖല കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന് കീഴിലുള്ള ജീവനക്കാരുടെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ എറണാകുളം റീജിയണല്‍ ആഫീസിലുമാണ് നടത്തുന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ സഹകരണ സ്ഥാപനങ്ങളുടെയും ഇതര വകുപ്പുകളിലെ സഹകരണ സംഘങ്ങളിലെയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തൃശൂര്‍ റീജിയണല്‍ ഓഫീസിലും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ സഹകരണ സ്ഥാപനങ്ങളുടെയും ഇതര വകുപ്പുകളിലെ സഹകരണ സംഘങ്ങളിലെയും കോഴിക്കോട് മേഖല കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന് കീഴിലുള്ള ജീവനക്കാരുടെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ കണ്ണൂര്‍ റീജിയണല്‍ ഓഫീസിലും നടത്തി വരുന്നു. ബോര്‍ഡിലെ അംഗത്വം, ബോര്‍ഡില്‍ നിന്നും ലഭിക്കേ വിവിധതരം ധനസഹായങ്ങള്‍, ക്ഷേമനിധി വിഹിതം തിരികെ വാങ്ങല്‍, മരണമടഞ്ഞ ജീവനക്കാരുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് എന്നിവയ്ക്കായി അപേക്ഷകള്‍ സമര്‍പ്പിക്കേത് ബന്ധപ്പെട്ട റീജിയണല്‍ ഓഫീസുകളിലാണ്. റീജിയണല്‍ ഓഫീസില്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ റീജിയണല്‍ മാനേജര്‍ പരിശോധിച്ച് ശുപാര്‍ശ ചെയ്ത് ഹെഡ് ആഫീസിലേക്ക് അയക്കുകയും, ആയത് ഹെഡ് ആഫീസില്‍ നിന്നും അനുവദിച്ച് ബന്ധപ്പെട്ട സഹകരണ സ്ഥാപനത്തിന് അയച്ചു കൊടുക്കുകയും ചെയ്യുന്നു.
ബോര്‍ഡ് ഭരണസമിതി ഇനിപ്പറയുന്നവ ഒരു മാനേജിംഗ് കമ്മിറ്റിയില്‍ നിക്ഷിപ്തമായിരിക്കും:
(എ) ബഹു: സഹകരണ വകുപ്പ് മന്ത്രി കേരളം (ചെയര്‍മാന്‍-എക്സ് ഒഫീഷ്യോ)
(ബി) ഗവ. സെക്രട്ടറി, സഹകരണ വകുപ്പ്
(സി) സഹകരണ സംഘം രജിസ്ട്രാര്‍,
(ഡി) ചെയര്‍മാന്‍, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയന്‍,
(ഇ) ധനകാര്യ വകുപ്പ് ജോയിന്റ് അല്ലെങ്കില്‍ ഡെപ്യൂട്ടി സെക്രട്ടറി (കേരള സര്‍ക്കാര്‍ നാമനിര്‍ദ്ദേശ പ്രകാരം)
(എഫ്) കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് അസോസിയേഷനുകളുടെ രണ്ട് പ്രതിനിധികള്‍ (കേരള സര്‍ക്കാര്‍ നാമനിര്‍ദ്ദേശ പ്രകാരം.)
(ജി) സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട അഞ്ച് വ്യക്തികള്‍ (കേരള സര്‍ക്കാര്‍ നാമനിര്‍ദ്ദേശ പ്രകാരം.)
(എച്ച്) ബോര്‍ഡ് സെക്രട്ടറി-ട്രഷറര്‍, കേരള സര്‍ക്കാര്‍ നിയമിക്കുന്ന സഹകരണ വകുപ്പ് അഡീഷണല്‍ രജിസ്ട്രാര്‍
ബോര്‍ഡിന് ഒരു വൈസ് ചെയര്‍മാന്‍ ഉണ്ടായിരിക്കും. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളില്‍ നിന്ന് വൈസ് ചെയര്‍മാനെ കേരള സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യും.
നിലവിലുള്ളമാനേജിംഗ്കമ്മിറ്റിഅംഗങ്ങള്‍ .........................മുതല്‍
കാലയളവ് 2021 -2026
| ശ്രീ. വി.എൻ.വാസവൻ | ബഹു: സഹകരണ വകുപ്പ് മന്ത്രി കേരളം | ചെയർമാൻ (എക്‌സ് ഒഫീഷ്യോ) |
| അഡ്വ. ആർ.സനൽകുമാർ | മങ്ങാട്ടു വീട്, പൊടിയാടി പി.ഒതിരുവല്ല, പത്തനംതിട്ട | വൈസ് ചെയർമാൻ |
| ഡോ. വീണ എൻ മാധവൻ ഐഎഎസ് | സ്‌പെഷ്യൽ സെക്രട്ടറി,സഹകരണ വകുപ്പ്, കേരള സർക്കാർ | അംഗം |
| ഡോ. ഡി സജിത്ത് ബാബു ഐഎഎസ് | സഹകരണ സംഘം രജിസ്ട്രാർ, | അംഗം |
| ശ്രീ. കോലിയക്കോട് കൃഷ്ണൻ നായർ | ചെയർമാൻകേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ, | അംഗം |
| ശ്രീമതി വി.ആർ.ശോഭ | ജോയിൻറ് സെക്രട്ടറിധനകാര്യ വകുപ്പ്ഗവ. സെക്രട്ടേറിയറ്റ്,തിരുവനന്തപുരം | അംഗം |
| ശ്രീ. കെ വി നാരായണൻ | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ഇ നിസാമുദ്ധീൻ | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ, | അംഗം |
| മോഹൻമോൻ പി ജോസഫ് | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ, | അംഗം |
| പ്രീത എൻ | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| അനിത ജേക്കബ് | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ. മുഹമ്മദ് നൗഷാദ് വി | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ. കെ.എൻ.സുകുമാരൻ മാസ്റ്റർ | കിഴക്കയിൽ വീട്, പട്ടോളമണപ്പാടം പി.ഒ, പാലക്കാട് | അംഗം |
| ശ്രീ. കെ.രവീന്ദ്രൻ | കുന്നമ്പിള്ളി വീട്, നെടുപുഴ പി.ഒ, പനമുക്ക്, തൃശൂർ | അംഗം |
| ശ്രീ. സി.പ്രഭാകരൻ | മൈത്തടം വീട്, ഈച്ചിക്കാനം പി.ഒ., ആനന്ദാശ്രമം (വഴി), കാസർകോട് | അംഗം |
| ശ്രീ. എം.എൻ.മുരളി | മീനങ്ങാടി സർവീസ് സഹകരണ ബാങ്ക് ലിമിറ്റഡ്.മീനങ്ങാടി പി.ഒ, വയനാട് | അംഗം |
| ശ്രീ. ബി. അനിൽകുമാർ | ഹെൽത്ത് സർവീസസ് സ്റ്റാഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ജനറൽ ആശുപത്രി കോമ്പൗണ്ട്, വഞ്ചിയൂർ പി.ഒ തിരുവനന്തപുരം | അംഗം |
| ശ്രീ. ജി.ആർ.രാജീവ് | എടത്തറ വീട്,തലച്ചിറ പി.ഒ, കൊട്ടാരക്കര, കൊല്ലം | അംഗം |
കാലയളവ് 2016 -2021
| ശ്രീ. കടകംപള്ളി സുരേന്ദ്രൻ | ബഹു:സഹകരണവകുപ്പ്മന്ത്രി കേരളം | ചെയർമാൻ (എക്‌സ് ഒഫീഷ്യോ) |
| ശ്രീ. എ.സി.മൊയ്തീൻ
(23-08-2016 to 22-11-2016) |
ബഹു:സഹകരണവകുപ്പ്മന്ത്രി കേരളം | ചെയർമാൻ (എക്‌സ് ഒഫീഷ്യോ) |
| ശ്രീ. കെ. രാജഗോപാൽ | തെക്കുംകര, പാതിരിക്കൽ, പത്തനാപുരം, കൊല്ലം | വൈസ് ചെയർമാൻ |
| ശ്രീമതി. മിനി ആൻ്റണി ഐഎഎസ് | ഗവ. സെക്രട്ടറി, സഹകരണ വകുപ്പ് | അംഗം |
| ശ്രീ. പി വേണുഗോപാൽ ഐഎഎസ് | ഗവ. സെക്രട്ടറി, സഹകരണ വകുപ്പ് | അംഗം |
| ഡോ. നരസിംഹുഗരി ടി.എൽ റെഡ്ഡി ഐഎഎസ് | സഹകരണ സംഘം രജിസ്ട്രാർ, | അംഗം |
| ഡോ. പി കെ ജയശ്രീ ഐഎഎസ് | സഹകരണ സംഘം രജിസ്ട്രാർ, | അംഗം |
| ശ്രീ. എസ്.ഷാനവാസ് ഐഎഎസ് | സഹകരണ സംഘം രജിസ്ട്രാർ, | അംഗം |
| ഡോ. ഡി സജിത്ത് ബാബു ഐഎഎസ് | സഹകരണ സംഘം രജിസ്ട്രാർ, | അംഗം |
| ശ്രീമതി.എസ്.ലളിതാംബിക ഐ.എ.എസ് | സഹകരണ സംഘം രജിസ്ട്രാർ, | അംഗം |
| ശ്രീമതി വി.ആർ.ശോഭ | ജോയിൻറ് സെക്രട്ടറിധനകാര്യ വകുപ്പ്ഗവ. സെക്രട്ടേറിയറ്റ്,തിരുവനന്തപുരം | അംഗം |
| ശ്രീമതി കെ. രാജശ്രീ | ജോയിൻറ് സെക്രട്ടറിധനകാര്യ വകുപ്പ്ഗവ. സെക്രട്ടേറിയറ്റ്,തിരുവനന്തപുരം | അംഗം |
| ശ്രീ. കോലിയക്കോട് കൃഷ്ണൻ നായർ | ചെയർമാൻ/ കൺവീനർഅഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ | അംഗം |
| ശ്രീ. മുഹമ്മദ് നൗഷാദ് വി | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ.വി.ബി. കൃഷ്ണകുമാർ | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ.പി.സുഭാഷ് ചന്ദ്രൻ | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ. സി വി ശശിധരൻ | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ.ബി.എസ്. മോഹനൻ | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ. എൻ കെ വിജയൻ | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ. കെ.എൻ. നാരായണൻ | പാടത്ത് വീട്, അത്തിപ്പൊറ്റ. P.O പാലക്കാട് | അംഗം |
| ശ്രീ. കെ.പി. വത്സലൻ | പരിങ്ങര പൊയിൽ, പെട്ടിക്കുണ്ട് പി.ഒ ചെറുവത്തൂർ, കാസർകോട് | അംഗം |
| ശ്രീ. M. A. ഹരീഷ്ബാബു | മാനത്ത് പറമ്പിൽ വീട്, കുണ്ടലിയൂർ, ചേറ്റുവ തൃശൂർ | അംഗം |
| ശ്രീ. സി. ചന്ദ്രബാബു | ചന്ദ്രഭവനം, ഐക്കരക്കോണം കക്കോട് പി.ഒ, പുനലൂർ, കൊല്ലം | അംഗം |
| ശ്രീ.കെ.ജെ അനിൽകുമാർ | കോട്ടയം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡ്. കോട്ടയം | അംഗം |
| ശ്രീ എം എൻ മുരളി | മീനങ്ങാടി സർവീസ് സഹകരണ ബാങ്ക് ലിമിറ്റഡ് മീനങ്ങാടി വയനാട് | അംഗം |
കാലയളവ്: 2011- 2016
| ശ്രീ. സി.എൻ. ബാലകൃഷ്ണൻ | ബഹു:സഹകരണവകുപ്പ്മന്ത്രി കേരളം | ചെയർമാൻ (എക്‌സ് ഒഫീഷ്യോ) |
| ശ്രീ. ജി.സുഗുണൻ | എസ്.എൽ. ഭവൻ , പുതുക്കുളങ്ങര, നെടുമങ്ങാട് | വൈസ് ചെയർമാൻ |
| ശ്രീ. സി.എ. അജീർ | സൗഹൃദപാപ്പിനിശ്ശേരി വെസ്റ്റ് പി. ഓ ,കണ്ണൂർ | വൈസ് ചെയർമാൻ(18.06.2014 മുതൽ) |
| ഡോ.വി.എം. ഗോപാല മേനോൻ | ഗവ. സെക്രട്ടറി, സഹകരണ വകുപ്പ് | അംഗം |
| ശ്രീ. എ.അജിത്കുമാർ | ഗവ. സെക്രട്ടറി, സഹകരണ വകുപ്പ് | അംഗം |
| ശ്രീ. കെ.എസ്. ശ്രീനിവാസ് | ഗവ. സെക്രട്ടറി, സഹകരണ വകുപ്പ് | അംഗം |
| ശ്രീ. കെ.ഗോപാലകൃഷ്ണഭട്ട് | സഹകരണ സംഘം രജിസ്ട്രാർ | അംഗം |
| ശ്രീ. എസ്.ലളിതാംബിക | സഹകരണ സംഘം രജിസ്ട്രാർ | അംഗം |
| ശ്രീമതി കെ. രാജശ്രീ | ജോയിൻറ് സെക്രട്ടറിധനകാര്യ വകുപ്പ്ഗവ. സെക്രട്ടേറിയറ്റ്,തിരുവനന്തപുരം | അംഗം |
| ശ്രീ. ഇ.നാരായണൻ | ചെയർമാൻകേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ, തിരുവനന്തപുരം | അംഗം |
| ശ്രീ. എൻ.ദാമോധരൻ നായർ | ചെയർമാൻകേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ, തിരുവനന്തപുരം | അംഗം |
| ശ്രീ. എ.ആർ. രാധാകൃഷ്ണൻ | കുരുവിലശ്ശേരി, മാള, തൃശൂർ | അംഗം |
| ശ്രീ.ചാൾസ് ആൻറണി | ജനറൽ സെക്രട്ടറി, കേരള, കോ-ഓപ്പറേറ്റീവ് എംപ്ലയീസ് ഫ്രണ്ട് | അംഗം |
| ശ്രീ. എം.എൻ. ഗോപാലകൃഷ്ണ പണിക്കർ | അഞ്ജലി, കോട്ടയം അംഗം കുടമാളൂർ പി.ഒ,കോട്ടയം | അംഗം |
| ശ്രീ. അലവി വടക്കേതിൽ | കൽപ്പറ്റ സർവീസ് സഹകരണ ബാങ്ക്, വയനാട് | അംഗം |
| ശ്രീ. തേരകത്ത് മണി | തേരകത്ത്, പറക്കോട് പി.ഒ., അടൂർ, പത്തനംതിട്ട | അംഗം |
| ശ്രീ. കെ.കെ. നാണു | ശ്രീനാസ്, പാപ്പിനിശ്ശേരി വെസ്റ്റ് പി.ഒ., കണ്ണൂർ | അംഗം |
| ശ്രീ. സി. എം അജയ്യമോഹൻ | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ. പി. രാജീവ് | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
കാലയളവ്: 2006-2011
| ശ്രീ. ജി. സുധാകരൻ | ബഹു:സഹകരണവകുപ്പ്മന്ത്രി കേരളം | ചെയർമാൻ (എക്‌സ് ഒഫീഷ്യോ) |
| ശ്രീ. ആർ.പരമേശ്വരൻ പിള്ള എക്സ്. എം.എൽ.എ | അജയഭവൻ, കുറവര, ഒറ്റശേഖരമംഗലം പി.ഒ, | വൈസ് ചെയർമാൻ |
| ശ്രീ. ജിജി തോംസൺ | ഗവ. സെക്രട്ടറി, സഹകരണ വകുപ്പ് | അംഗം |
| ശ്രീ. ടി.തങ്കപ്പൻ | ഗവ. സെക്രട്ടറി, സഹകരണ വകുപ്പ് | അംഗം |
| ശ്രീ. വി.രഘുനാഥ് | സഹകരണ സംഘം രജിസ്ട്രാർ(ഇൻ ചാർജ്) | അംഗം |
| ശ്രീമതി. റാണി ജോർജ് | സഹകരണ സംഘം രജിസ്ട്രാർ | അംഗം |
| ശ്രീ. മണ്ണടി അനിൽ | ചെയർമാൻകേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ, തിരുവനന്തപുരം | അംഗം |
| ശ്രീ. ഇ.നാരായണൻ | ചെയർമാൻകേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ, തിരുവനന്തപുരം | അംഗം |
| ശ്രീ. യു.സുബാഷ് | ഗവ. അണ്ടർ സെക്രട്ടറി (ധനകാര്യം) | അംഗം |
| ശ്രീമതി. ലക്ഷ്മി റാണി | ഗവൺമെൻറ് ജോയിൻറ് സെക്രട്ടറി (ധനകാര്യം) | അംഗം |
| ശ്രീ. വി.രാജപ്പൻ | ഗവ. അഡീഷണൽ സെക്രട്ടറി (ധനകാര്യം) | അംഗം |
| ശ്രീ. കെ.സുഗുണൻ | ഗവ. ജോയിൻറ് സെക്രട്ടറി (ധനകാര്യം) | അംഗം |
| ശ്രീ. പി.എസ്. പ്രദീപ് | ഗവ.അഡീഷണൽ സെക്രട്ടറി (ധനകാര്യം) | അംഗം |
| ശ്രീ. പി.കെ. സുരേന്ദ്രൻ | പൊയ്യാറ വീട്, മണ്ണുംകോട്, | അംഗം |
| ശ്രീ. കെ.എസ്.രാജേന്ദ്രൻ | കത്തനാപറമ്പിൽ വീട്, | അംഗം |
| ശ്രീ. ഉള്ളിയേരി ദിവാകരൻ | ഉള്ളിയേരി പി.ഒ, ബാലുശ്ശേരി, കോഴിക്കോട് | അംഗം |
| ശ്രീ. സി.പി.റോയി | ചിറങ്ങര വീട്, പറവട്ടാനി, തൃശൂർ | അംഗം |
| ശ്രീ. എം.വി.കോമൻ നമ്പ്യാർ | മാവില വീട്, മാണിയാട്ട് പി.ഒ, കാസർകോട് | അംഗം |
| ശ്രീ. ടി.ആർ.ബോസ് | തറയിൽ വീട്, മൂത്തകുന്നം പി.ഒ | അംഗം |
| ശ്രീ. വി.ജി.വിജയകുമാർ | രാമപുരം സർവീസ് സഹകരണ ബാങ്ക് | അംഗം |
| ശ്രീ. ഷൗക്കത്തലി | ഊർങ്ങാട്ടേരി സർവീസ് സഹകരണ ബാങ്ക് | അംഗം |
| ശ്രീ.എൻ.ഇ.കൃഷ്ണൻകുട്ടി | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ.വി. ബേബി | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
കാലയളവ്: 2001-2006
| ശ്രീ. എം വി രാഘവൻ | ബഹു:സഹകരണവകുപ്പ്മന്ത്രി കേരളം | ചെയർമാൻ (എക്‌സ് ഒഫീഷ്യോ) |
| ശ്രീ. എം.എച്ച്.ശാരിയാർ | പുതുവീട്, റസിഡൻസി റോഡ്, കൊല്ലം-2 | വൈസ് ചെയർമാൻ |
| ശ്രീ. ജി.സുഗുണൻ | ഉഴമലക്കൽ പി.ഒ
, നെടുമങ്ങാട് |
വൈസ് ചെയർമാൻ |
| ശ്രീ. കെ.ജെ. മാത്യു | ഗവ. സെക്രട്ടറി, സഹകരണ വകുപ്പ് | അംഗം |
| ശ്രീ. എം.വിജയനുണ്ണി നമ്പ്യാർ | ഗവ. സെക്രട്ടറി, സഹകരണ വകുപ്പ് | അംഗം |
| ശ്രീ. തോമസ്. സി.ജോർജ് | ഗവ. പ്രിൻസിപ്പൽ സെക്രട്ടറി,
സഹകരണ വകുപ്പ് |
അംഗം |
| ശ്രീ. ജെ.സുധാകരൻ | ഗവ. പ്രിൻസിപ്പൽ സെക്രട്ടറി,
സഹകരണ വകുപ്പ് |
അംഗം |
| ശ്രീ. എൽ.രാധാകൃഷ്ണൻ | ഗവ. പ്രിൻസിപ്പൽ സെക്രട്ടറി,
സഹകരണ വകുപ്പ് |
അംഗം |
| ശ്രീ. കെ.ഇളങ്കോവൻ | സഹകരണ സംഘം രജിസ്ട്രാർ | അംഗം |
| ശ്രീ. ജെയിംസ് വർഗീസ് | സഹകരണ സംഘം രജിസ്ട്രാർ | അംഗം |
| ശ്രീ. ജെ.രവീന്ദ്ര രാജു | സഹകരണ സംഘം രജിസ്ട്രാർ(ഇൻ ചാർജ്) | അംഗം |
| ശ്രീ.കെ.കേശവൻ | സഹകരണ സംഘം രജിസ്ട്രാർ(ഇൻ ചാർജ്) | അംഗം |
| ശ്രീ. വി.രഘുനാഥ് | സഹകരണ സംഘം രജിസ്ട്രാർ(ഇൻ ചാർജ്) | അംഗം |
| ശ്രീ. കെ.ഐ. രാമകൃഷ്ണൻ | ഗവ. അഡീഷണൽ സെക്രട്ടറി (ധനകാര്യം) | അംഗം |
| ശ്രീമതി. പ്രഭാവതി നാരായണൻ | ഗവ. അണ്ടർ സെക്രട്ടറി (ധനകാര്യം) | അംഗം |
| ശ്രീ. ആർ.പരമേശ്വരൻ പിള്ള | ചെയർമാൻകേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ, തിരുവനന്തപുരം | അംഗം |
| ശ്രീ. സി.പി.മൂസൻകുട്ടി എക്സ്.. എം.എൽ.എ | ചെയർമാൻകേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ, തിരുവനന്തപുരം | അംഗം |
| ശ്രീ. പി.വി. ധർമ്മൻ | പൂരേരി വീട്, മരത്താക്കര പി.ഒ, ഒല്ലൂർ, തൃശൂർ | അംഗം |
| ശ്രീ. സി.കെ.നാരായണൻ | ചേപ്പന്നൂർ പി.ഒ, മുയ്യം, തളിപ്പറമ്പ്, കണ്ണൂർ. | അംഗം |
| ശ്രീ. മാരായമുട്ടം അനിൽകുമാർ | പ്രസിഡൻറ്, മാരായമുട്ടം സർവീസ് സഹകരണ ബാങ്ക് | അംഗം |
| ശ്രീ. എം.കുമാരൻ | പ്രസിഡൻറ്, കാഞ്ഞിരോട് ക്ഷീരോൽപ്പന്ന സഹകരണ സംഘം | അംഗം |
| ശ്രീ. എം.എൻ. ഗോപാലകൃഷ്ണ പണിക്കർ | ജനറൽ സെക്രട്ടറി, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് | അംഗം |
| ശ്രീ. എം.സുകുമാരൻ | സെക്രട്ടറി, നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക് ലിമിറ്റഡ് | അംഗം |
| ശ്രീ. പി.സി. ബാബു | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ. ടി.കെ.ഗോപാലൻ | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ. എ. ശശിധരൻ | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ. പി.എ. സുഭാഷ് | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ. എസ്. രാമചന്ദ്രൻ | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീമതി എൻ ജെ ശോശാമ്മ | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ. എൻ.ഇ.കൃഷ്ണൻകുട്ടി | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
കാലയളവ്: 1996-2001
| ശ്രീ. പിണറായി വിജയൻ | ബഹു:സഹകരണവകുപ്പ്മന്ത്രി കേരളം | ചെയർമാൻ (എക്‌സ് ഒഫീഷ്യോ) |
| ശ്രീ. എസ്. ശർമ്മ | ബഹു:സഹകരണവകുപ്പ്മന്ത്രി കേരള | ചെയർമാൻ (എക്‌സ് ഒഫീഷ്യോ) |
| ശ്രീ. മത്തായി ചാക്കോ | അരഞ്ഞാണിയിൽ, പി.ഒ. തിരുവമ്പാടി, കോഴിക്കോട് | വൈസ് ചെയർമാൻ |
| ശ്രീ. സി.ചന്ദ്രൻ | ഗവ. സെക്രട്ടറി, സഹകരണ വകുപ്പ് | അംഗം |
| ശ്രീ. കുരുവിള ജോൺ | ഗവ. സെക്രട്ടറി, സഹകരണ വകുപ്പ് | അംഗം |
| ശ്രീ. ജി.രാജശേഖരൻ | ഗവ. സെക്രട്ടറി, സഹകരണ വകുപ്പ് | അംഗം |
| ശ്രീ. കെ.ജെ. മാത്യു | ഗവ. പ്രിൻസിപ്പൽ സെക്രട്ടറി,
സഹകരണ വകുപ്പ് |
അംഗം |
| ശ്രീമതി. നളിനി നെറ്റോ | സഹകരണ സംഘം രജിസ്ട്രാർ | അംഗം |
| ശ്രീമതി. ഷീല തോമസ് | സഹകരണ സംഘം രജിസ്ട്രാർ | അംഗം |
| ശ്രീ. വി.പി. ജോയ് | സഹകരണ സംഘം രജിസ്ട്രാർ | അംഗം |
| ശ്രീ. ധരംവീർ | സഹകരണ സംഘം രജിസ്ട്രാർ | അംഗം |
| ശ്രീ. ആർ.പരമേശ്വരൻ പിള്ള | ചെയർമാൻകേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ, | അംഗം |
| ശ്രീമതി: എ.യു. വിമല | ഗവ. ജോ.സെക്രട്ടറി (ധനകാര്യം) | അംഗം |
| ശ്രീ. കെ.ഐ. രാമകൃഷ്ണപിള്ള | ഗവ. ജോ.സെക്രട്ടറി (ധനകാര്യം) | അംഗം |
| ശ്രീ. ഇ.ജി. മോഹനൻ നായർ | ടി.സി. 4/131, ''സരസ് ''പി.ഒ. കവടിയാർ, തിരുവനന്തപുരം | അംഗം |
| ശ്രീ. എൻ.ഉണ്ണികൃഷ്ണപിള്ള | ചിറയ്ക്കൽ വീട്, ആമയിട, പി.ഒ. അമ്പലപ്പുഴ, ആലപ്പുഴ. | അംഗം |
| ശ്രീ. പി.ജെ.അജയകുമാർ | പടനിലത്ത്, ഞാക്കുനിലം, പി.ഒ., പത്തനംതിട്ട | അംഗം |
| ശ്രീ. കെ.കെ. കുഞ്ഞനന്തൻ നമ്പ്യാർ | മയ്യിൽ പി.ഒകണ്ണൂർ | അംഗം |
| ശ്രീ. എം.സുകുമാരൻ | നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക് | അംഗം |
| ശ്രീ. കുഞ്ഞുവറീദ് | തൃശൂർ മൊത്തവ്യാപാര ഉപഭോക്തൃ സഹകരണ സംഘം | അംഗം |
| ശ്രീ. കെ.ഗംഗാധരൻ | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ. പി.സി. ബാബു | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീമതി. കെ.എം. മേരി | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ. കെ.എൻ. ശിവരാമൻ | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ.എൻ.ടി. സത്യവാൻ | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
കാലയളവ്: 1991-1996
| ശ്രീ. എം വി രാഘവൻ | ബഹു: സഹകരണ വകുപ്പ് മന്ത്രി കേരളം | ചെയർമാൻ (എക്‌സ് ഒഫീഷ്യോ) |
| ശ്രീ. എം.എച്ച്.ശാരിയാർ | പുതുവീട്, റസിഡൻസി റോഡ്, കൊല്ലം-2 | വൈസ് ചെയർമാൻ |
| ശ്രീ. കെ.ജെ. മാത്യു | ഗവ. സെക്രട്ടറി, സഹകരണ വകുപ്പ് | അംഗം |
| ശ്രീ. എം എസ് ജോസഫ് | ഗവ. സെക്രട്ടറി, സഹകരണ വകുപ്പ് | അംഗം |
| ശ്രീ. സി.ചന്ദ്രൻ | ഗവ. സെക്രട്ടറി, സഹകരണ വകുപ്പ് | അംഗം |
| ശ്രീ. വി.എസ്.സെന്തിൽ | സഹകരണ സംഘം രജിസ്ട്രാർ | അംഗം |
| ശ്രീ. ജി.രാജശേഖരൻ | സഹകരണ സംഘം രജിസ്ട്രാർ | അംഗം |
| ശ്രീ. ഇ.കെ.മജ്ഹി | സഹകരണ സംഘം രജിസ്ട്രാർ | അംഗം |
| ശ്രീമതി. മിനി മാത്യു | സഹകരണ സംഘം രജിസ്ട്രാർ | അംഗം |
| ശ്രീമതി. നളിനി നെറ്റോ | സഹകരണ സംഘം രജിസ്ട്രാർ | അംഗം |
| ശ്രീമതി. എ.ശ്യാമള കുമാരി | ഗവ. ജോ.സെക്രട്ടറി (ധനകാര്യം) | അംഗം |
| ശ്രീ. ജെ. വില്യം | ഗവ. ഡെ.സെക്രട്ടറി (ധനകാര്യം | അംഗം |
| ശ്രീ. പി.വി.അപ്പക്കുട്ടി | ചെയർമാൻകേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ, | അംഗം |
| ശ്രീ. എൻ.കെ.ബാലകൃഷ്ണൻ | ചെയർമാൻകേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ, | അംഗം |
| ശ്രീ. സി.പി.മൂസൻകുട്ടി എക്സ്. എം.എൽ.എ | ചെയർമാൻകേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ, | അംഗം |
| ശ്രീ. കെ.വി.വിശ്വനാഥൻ | ചൊവ്വ സഹകരണ റൂറൽ ബാങ്ക്, കണ്ണൂർ | അംഗം |
| ശ്രീ. എം.എൻ.ഗോപാലകൃഷ്ണ പണിക്കർ | ജനറൽ സെക്രട്ടറി, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് | അംഗം |
| ശ്രീ. പി.ആർ.എൻ.നമ്പീശൻ | കൂനമോച്ചി, അരിയന്നൂർ, തൃശൂർ | അംഗം |
| ശ്രീ. അലവി വടക്കേതിൽ | സെക്രട്ടറി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ | അംഗം |
| ശ്രീ. കൂടാളി ശ്രീധരൻ | കൂടാളി. പി.ഒ, കണ്ണൂർ | അംഗം |
| ശ്രീ. പി.വിജയദാസ് എക്സ്. എം.എൽ.എ | ടിസി നമ്പർ 3/2757, ഫാത്തിമ കോളനി, പട്ടം | അംഗം |
| ശ്രീ. ടി.ജനാർദനൻ | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ. ജെ.രവീന്ദ്ര രാജു | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ. എ വി. ദിവാകരൻ | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ. കെ.ഗംഗാധരൻ | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
കാലയളവ്: 1987-1991
| ശ്രീ. ടി കെ രാമകൃഷ്ണൻ | ബഹു: സഹകരണ വകുപ്പ് മന്ത്രി കേരളം | ചെയർമാൻ (എക്‌സ് ഒഫീഷ്യോ) |
| ശ്രീ. കെ.ഉപ്പിലിയപ്പൻ | ഗവ. സെക്രട്ടറി, സഹകരണ വകുപ്പ് | അംഗം |
| ശ്രീ. യു.ജയനാരായണൻ | സഹകരണ സംഘം രജിസ്ട്രാർ | അംഗം |
| ശ്രീ. പി.പ്രഭാകരൻ | സഹകരണ സംഘം രജിസ്ട്രാർ | അംഗം |
| ശ്രീ. കെ.ഷംസുദീൻ | സഹകരണ സംഘം രജിസ്ട്രാർ(ഇൻ ചാർജ്) | അംഗം |
| ശ്രീ. കെ.ജെ.തോമസ് | സഹകരണ സംഘം രജിസ്ട്രാർ(ഇൻ ചാർജ്) | അംഗം |
| ശ്രീ. തച്ചടി പ്രഭാകരൻ | പ്രസിഡൻറ് ,കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് | അംഗം |
| ശ്രീ. എം ജിനദേവൻ | പ്രസിഡൻറ് ,കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് | അംഗം |
| ശ്രീ. പിണറായി വിജയൻ | പ്രസിഡൻറ് ,കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് | അംഗം |
| ശ്രീ. കെ.സോമൻ | സെക്രട്ടറി, അഞ്ചാലുംമൂട് സർവീസ് സഹകരണ ബാങ്ക് | അംഗം |
| ശ്രീ. പി.മൊയ്തു | സെക്രട്ടറി, ഷൊർണൂർ സർവീസ് സഹകരണ ബാങ്ക് | അംഗം |
| ശ്രീമതി. ബി.വിമല | ഗവ. അഡീഷണൽ സെക്രട്ടറി (ധനകാര്യം) | അംഗം |
| ശ്രീമതി. എ.യു. ലളിതാഭായി | ഗവ. അഡീഷണൽ സെക്രട്ടറി (ധനകാര്യം) | അംഗം |
| ശ്രീ. സോളമൻ പെരേര | ഗവ. അഡീഷണൽ സെക്രട്ടറി (ധനകാര്യം) | അംഗം |
| ശ്രീ. പി.വി. അപ്പക്കുട്ടി | ചെയർമാൻ
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ |
അംഗം |
| ശ്രീ. ആർ.എസ്.ഗോപാലകൃഷ്ണപിള്ള | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ. ടി.ജനാർദനൻ | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
കാലയളവ്: 1986-87
| ശ്രീമതി. എം. കമലം | ബഹു: സഹകരണ വകുപ്പ് മന്ത്രി കേരളം | ചെയർമാൻ (എക്‌സ് ഒഫീഷ്യോ) |
| ശ്രീ. കെ.ഉപ്പിലിയപ്പൻ | ഗവ. സെക്രട്ടറി, സഹകരണ വകുപ്പ് | അംഗം |
| ശ്രീ. കെ.വി. ഹരികൃഷ്ണൻ നായർ | സഹകരണ സംഘം രജിസ്ട്രാർ | അംഗം |
| ശ്രീ. കെ.ശിവശങ്കരൻ നായർ | ഗവ. ജോ.സെക്രട്ടറി (ധനകാര്യം) | അംഗം |
| ശ്രീ. ഡി.ഹേമചന്ദ്രൻ | സെക്രട്ടറി, ക്വയിലോൺ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് | അംഗം |
| ശ്രീ. എം.ബി.കെ.അലവിൽ | ഹാപ്പി കോട്ടേജ്, കണ്ണൂർ | അംഗം |
| ശ്രീ. തച്ചടി പ്രഭാകരൻ | ചെയർമാൻ
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ |
അംഗം |
| ശ്രീ. ആർ.എസ്.ഗോപാലകൃഷ്ണപിള്ള | സഹകരണ സംഘം ജോ.രജിസ്ട്രാർ | അംഗം |
| ശ്രീ. വി.എൻ.വാസവൻ | ബഹു: സഹകരണ വകുപ്പ് മന്ത്രി കേരളം | ചെയർമാൻ (എക്‌സ് ഒഫീഷ്യോ) |
| അഡ്വ. ആർ.സനൽകുമാർ | മങ്ങാട്ടു വീട്, പൊടിയാടി പി.ഒതിരുവല്ല, പത്തനംതിട്ട | വൈസ് ചെയർമാൻ |
| ശ്രീമതി. മിനി ആന്റണി ഐ എ എസ് | സെക്രട്ടറി,സഹകരണ വകുപ്പ്, കേരള സർക്കാർ | അംഗം |
| ഡോ. വീണ എൻ മാധവൻ ഐഎഎസ് | സ്‌പെഷ്യൽ സെക്രട്ടറി,സഹകരണ വകുപ്പ്, കേരള സർക്കാർ | അംഗം |
| ശ്രീ. അലക്സ് വര്‍ഗീസ് ഐഎഎസ് | സഹകരണ സംഘം രജിസ്ട്രാർ, | അംഗം |
| ശ്രീ. ടി വി സുഭാഷ് ഐഎഎസ് | സഹകരണ സംഘം രജിസ്ട്രാർ, | അംഗം |
| ഡോ. ഡി സജിത്ത് ബാബു ഐഎഎസ് | സഹകരണ സംഘം രജിസ്ട്രാർ, | അംഗം |
| ശ്രീ. കോലിയക്കോട് കൃഷ്ണൻ നായർ | ചെയർമാൻകേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ, | അംഗം |
| ശ്രീമതി വി.ആർ.ശോഭ | ജോയിൻറ് സെക്രട്ടറിധനകാര്യ വകുപ്പ്ഗവ. സെക്രട്ടേറിയറ്റ്,തിരുവനന്തപുരം | അംഗം |
| ശ്രീ. മുഹമ്മദ് നൗഷാദ് വി | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീമതി. അനിത ജേക്കബ് | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ, | അംഗം |
| ശ്രീമതി. പ്രീത എൻ | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ, | അംഗം |
| ശ്രീ. മോഹൻമോൻ പി ജോസഫ് | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ. ഇ നിസാമുദീന്‍ | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ. കെ വി നാരായണന്‍ | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ. കെ.എൻ.സുകുമാരൻ മാസ്റ്റർ | കിഴക്കയിൽ വീട്, പട്ടോളമണപ്പാടം പി.ഒ, പാലക്കാട് | അംഗം |
| ശ്രീ. കെ.രവീന്ദ്രൻ | കുന്നമ്പിള്ളി വീട്, നെടുപുഴ പി.ഒ, പനമുക്ക്, തൃശൂർ | അംഗം |
| ശ്രീ. സി.പ്രഭാകരൻ | മൈത്തടം വീട്, ഈച്ചിക്കാനം പി.ഒ., ആനന്ദാശ്രമം (വഴി), കാസർകോട് | അംഗം |
| ശ്രീ. എം.എൻ.മുരളി | മീനങ്ങാടി സർവീസ് സഹകരണ ബാങ്ക് ലിമിറ്റഡ്.മീനങ്ങാടി പി.ഒ, വയനാട് | അംഗം |
| ശ്രീ. ബി. അനിൽകുമാർ | ഹെൽത്ത് സർവീസസ് സ്റ്റാഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ജനറൽ ആശുപത്രി കോമ്പൗണ്ട്, വഞ്ചിയൂർ പി.ഒ തിരുവനന്തപുരം | അംഗം |
| ശ്രീ. ജി.ആർ.രാജീവ് | എടത്തറ വീട്,തലച്ചിറ പി.ഒ, കൊട്ടാരക്കര, കൊല്ലം | അംഗം |
| ശ്രീ. കടകംപള്ളി സുരേന്ദ്രൻ | ബഹു:സഹകരണവകുപ്പ്മന്ത്രി കേരളം | ചെയർമാൻ (എക്‌സ് ഒഫീഷ്യോ) |
| ശ്രീ. എ.സി.മൊയ്തീൻ (23-08-2016 to 22-11-2016) | ബഹു:സഹകരണവകുപ്പ്മന്ത്രി കേരളം | ചെയർമാൻ (എക്‌സ് ഒഫീഷ്യോ) |
| ശ്രീ. കെ. രാജഗോപാൽ | തെക്കുംകര, പാതിരിക്കൽ, പത്തനാപുരം, കൊല്ലം | വൈസ് ചെയർമാൻ |
| ശ്രീമതി. മിനി ആൻ്റണി ഐഎഎസ് | ഗവ. സെക്രട്ടറി, സഹകരണ വകുപ്പ് | അംഗം |
| ശ്രീ. പി വേണുഗോപാൽ ഐഎഎസ് | ഗവ. സെക്രട്ടറി, സഹകരണ വകുപ്പ് | അംഗം |
| ഡോ. നരസിംഹുഗരി ടി.എൽ റെഡ്ഡി ഐഎഎസ് | സഹകരണ സംഘം രജിസ്ട്രാർ, | അംഗം |
| ഡോ. പി കെ ജയശ്രീ ഐഎഎസ് | സഹകരണ സംഘം രജിസ്ട്രാർ, | അംഗം |
| ശ്രീ. എസ്.ഷാനവാസ് ഐഎഎസ് | സഹകരണ സംഘം രജിസ്ട്രാർ, | അംഗം |
| ഡോ. ഡി സജിത്ത് ബാബു ഐഎഎസ് | സഹകരണ സംഘം രജിസ്ട്രാർ, | അംഗം |
| ശ്രീമതി.എസ്.ലളിതാംബിക ഐ.എ.എസ് | സഹകരണ സംഘം രജിസ്ട്രാർ, | അംഗം |
| ശ്രീമതി വി.ആർ.ശോഭ | ജോയിൻറ് സെക്രട്ടറിധനകാര്യ വകുപ്പ്ഗവ. സെക്രട്ടേറിയറ്റ്,തിരുവനന്തപുരം | അംഗം |
| ശ്രീമതി കെ. രാജശ്രീ | ജോയിൻറ് സെക്രട്ടറിധനകാര്യ വകുപ്പ്ഗവ. സെക്രട്ടേറിയറ്റ്,തിരുവനന്തപുരം | അംഗം |
| ശ്രീ. കോലിയക്കോട് കൃഷ്ണൻ നായർ | ചെയർമാൻ/ കൺവീനർഅഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ | അംഗം |
| ശ്രീ. മുഹമ്മദ് നൗഷാദ് വി | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ.വി.ബി. കൃഷ്ണകുമാർ | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ.പി.സുഭാഷ് ചന്ദ്രൻ | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ. സി വി ശശിധരൻ | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ.ബി.എസ്. മോഹനൻ | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ. എൻ കെ വിജയൻ | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ. കെ.എൻ. നാരായണൻ | പാടത്ത് വീട്, അത്തിപ്പൊറ്റ. P.O പാലക്കാട് | അംഗം |
| ശ്രീ. കെ.പി. വത്സലൻ | പരിങ്ങര പൊയിൽ, പെട്ടിക്കുണ്ട് പി.ഒ ചെറുവത്തൂർ, കാസർകോട് | അംഗം |
| ശ്രീ. M. A. ഹരീഷ്ബാബു | മാനത്ത് പറമ്പിൽ വീട്, കുണ്ടലിയൂർ, ചേറ്റുവ തൃശൂർ | അംഗം |
| ശ്രീ. സി. ചന്ദ്രബാബു | ചന്ദ്രഭവനം, ഐക്കരക്കോണം കക്കോട് പി.ഒ, പുനലൂർ, കൊല്ലം | അംഗം |
| ശ്രീ.കെ.ജെ അനിൽകുമാർ | കോട്ടയം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡ്. കോട്ടയം | അംഗം |
| ശ്രീ എം എൻ മുരളി | മീനങ്ങാടി സർവീസ് സഹകരണ ബാങ്ക് ലിമിറ്റഡ് മീനങ്ങാടി വയനാട് | അംഗം |
| ശ്രീ. സി.എൻ. ബാലകൃഷ്ണൻ | ബഹു:സഹകരണവകുപ്പ്മന്ത്രി കേരളം | ചെയർമാൻ (എക്‌സ് ഒഫീഷ്യോ) |
| ശ്രീ. ജി.സുഗുണൻ | എസ്.എൽ. ഭവൻ , പുതുക്കുളങ്ങര, നെടുമങ്ങാട് | വൈസ് ചെയർമാൻ |
| ശ്രീ. സി.എ. അജീർ | സൗഹൃദപാപ്പിനിശ്ശേരി വെസ്റ്റ് പി. ഓ ,കണ്ണൂർ | വൈസ് ചെയർമാൻ(18.06.2014 മുതൽ) |
| ഡോ.വി.എം. ഗോപാല മേനോൻ | ഗവ. സെക്രട്ടറി, സഹകരണ വകുപ്പ് | അംഗം |
| ശ്രീ. എ.അജിത്കുമാർ | ഗവ. സെക്രട്ടറി, സഹകരണ വകുപ്പ് | അംഗം |
| ശ്രീ. കെ.എസ്. ശ്രീനിവാസ് | ഗവ. സെക്രട്ടറി, സഹകരണ വകുപ്പ് | അംഗം |
| ശ്രീ. കെ.ഗോപാലകൃഷ്ണഭട്ട് | സഹകരണ സംഘം രജിസ്ട്രാർ | അംഗം |
| ശ്രീ. എസ്.ലളിതാംബിക | സഹകരണ സംഘം രജിസ്ട്രാർ | അംഗം |
| ശ്രീമതി കെ. രാജശ്രീ | ജോയിൻറ് സെക്രട്ടറിധനകാര്യ വകുപ്പ്ഗവ. സെക്രട്ടേറിയറ്റ്,തിരുവനന്തപുരം | അംഗം |
| ശ്രീ. ഇ.നാരായണൻ | ചെയർമാൻകേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ, തിരുവനന്തപുരം | അംഗം |
| ശ്രീ. എൻ.ദാമോധരൻ നായർ | ചെയർമാൻകേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ, തിരുവനന്തപുരം | അംഗം |
| ശ്രീ. എ.ആർ. രാധാകൃഷ്ണൻ | കുരുവിലശ്ശേരി, മാള, തൃശൂർ | അംഗം |
| ശ്രീ.ചാൾസ് ആൻറണി | ജനറൽ സെക്രട്ടറി, കേരള, കോ-ഓപ്പറേറ്റീവ് എംപ്ലയീസ് ഫ്രണ്ട് | അംഗം |
| ശ്രീ. എം.എൻ. ഗോപാലകൃഷ്ണ പണിക്കർ | അഞ്ജലി, കോട്ടയം അംഗം കുടമാളൂർ പി.ഒ,കോട്ടയം | അംഗം |
| ശ്രീ. അലവി വടക്കേതിൽ | കൽപ്പറ്റ സർവീസ് സഹകരണ ബാങ്ക്, വയനാട് | അംഗം |
| ശ്രീ. തേരകത്ത് മണി | തേരകത്ത്, പറക്കോട് പി.ഒ., അടൂർ, പത്തനംതിട്ട | അംഗം |
| ശ്രീ. കെ.കെ. നാണു | ശ്രീനാസ്, പാപ്പിനിശ്ശേരി വെസ്റ്റ് പി.ഒ., കണ്ണൂർ | അംഗം |
| ശ്രീ. സി. എം അജയ്യമോഹൻ | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ. പി. രാജീവ് | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ. ജി. സുധാകരൻ | ബഹു:സഹകരണവകുപ്പ്മന്ത്രി കേരളം | ചെയർമാൻ (എക്‌സ് ഒഫീഷ്യോ) |
| ശ്രീ. ആർ.പരമേശ്വരൻ പിള്ള എക്സ്. എം.എൽ.എ | അജയഭവൻ, കുറവര, ഒറ്റശേഖരമംഗലം പി.ഒ, | വൈസ് ചെയർമാൻ |
| ശ്രീ. ജിജി തോംസൺ | ഗവ. സെക്രട്ടറി, സഹകരണ വകുപ്പ് | അംഗം |
| ശ്രീ. ടി.തങ്കപ്പൻ | ഗവ. സെക്രട്ടറി, സഹകരണ വകുപ്പ് | അംഗം |
| ശ്രീ. വി.രഘുനാഥ് | സഹകരണ സംഘം രജിസ്ട്രാർ(ഇൻ ചാർജ്) | അംഗം |
| ശ്രീമതി. റാണി ജോർജ് | സഹകരണ സംഘം രജിസ്ട്രാർ | അംഗം |
| ശ്രീ. മണ്ണടി അനിൽ | ചെയർമാൻകേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ, തിരുവനന്തപുരം | അംഗം |
| ശ്രീ. ഇ.നാരായണൻ | ചെയർമാൻകേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ, തിരുവനന്തപുരം | അംഗം |
| ശ്രീ. യു.സുബാഷ് | ഗവ. അണ്ടർ സെക്രട്ടറി (ധനകാര്യം) | അംഗം |
| ശ്രീമതി. ലക്ഷ്മി റാണി | ഗവൺമെൻറ് ജോയിൻറ് സെക്രട്ടറി (ധനകാര്യം) | അംഗം |
| ശ്രീ. വി.രാജപ്പൻ | ഗവ. അഡീഷണൽ സെക്രട്ടറി (ധനകാര്യം) | അംഗം |
| ശ്രീ. കെ.സുഗുണൻ | ഗവ. ജോയിൻറ് സെക്രട്ടറി (ധനകാര്യം) | അംഗം |
| ശ്രീ. പി.എസ്. പ്രദീപ് | ഗവ.അഡീഷണൽ സെക്രട്ടറി (ധനകാര്യം) | അംഗം |
| ശ്രീ. പി.കെ. സുരേന്ദ്രൻ | പൊയ്യാറ വീട്, മണ്ണുംകോട്, | അംഗം |
| ശ്രീ. കെ.എസ്.രാജേന്ദ്രൻ | കത്തനാപറമ്പിൽ വീട്, | അംഗം |
| ശ്രീ. ഉള്ളിയേരി ദിവാകരൻ | ഉള്ളിയേരി പി.ഒ, ബാലുശ്ശേരി, കോഴിക്കോട് | അംഗം |
| ശ്രീ. സി.പി.റോയി | ചിറങ്ങര വീട്, പറവട്ടാനി, തൃശൂർ | അംഗം |
| ശ്രീ. എം.വി.കോമൻ നമ്പ്യാർ | മാവില വീട്, മാണിയാട്ട് പി.ഒ, കാസർകോട് | അംഗം |
| ശ്രീ. ടി.ആർ.ബോസ് | തറയിൽ വീട്, മൂത്തകുന്നം പി.ഒ | അംഗം |
| ശ്രീ. വി.ജി.വിജയകുമാർ | രാമപുരം സർവീസ് സഹകരണ ബാങ്ക് | അംഗം |
| ശ്രീ. ഷൗക്കത്തലി | ഊർങ്ങാട്ടേരി സർവീസ് സഹകരണ ബാങ്ക് | അംഗം |
| ശ്രീ.എൻ.ഇ.കൃഷ്ണൻകുട്ടി | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ.വി. ബേബി | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ. എം വി രാഘവൻ | ബഹു:സഹകരണവകുപ്പ്മന്ത്രി കേരളം | ചെയർമാൻ (എക്‌സ് ഒഫീഷ്യോ) |
| ശ്രീ. എം.എച്ച്.ശാരിയാർ | പുതുവീട്, റസിഡൻസി റോഡ്, കൊല്ലം-2 | വൈസ് ചെയർമാൻ |
| ശ്രീ. ജി.സുഗുണൻ | ഉഴമലക്കൽ പി.ഒ , നെടുമങ്ങാട് | വൈസ് ചെയർമാൻ |
| ശ്രീ. കെ.ജെ. മാത്യു | ഗവ. സെക്രട്ടറി, സഹകരണ വകുപ്പ് | അംഗം |
| ശ്രീ. എം.വിജയനുണ്ണി നമ്പ്യാർ | ഗവ. സെക്രട്ടറി, സഹകരണ വകുപ്പ് | അംഗം |
| ശ്രീ. തോമസ്. സി.ജോർജ് | ഗവ. പ്രിൻസിപ്പൽ സെക്രട്ടറി, സഹകരണ വകുപ്പ് | അംഗം |
| ശ്രീ. ജെ.സുധാകരൻ | ഗവ. പ്രിൻസിപ്പൽ സെക്രട്ടറി, സഹകരണ വകുപ്പ് | അംഗം |
| ശ്രീ. എൽ.രാധാകൃഷ്ണൻ | ഗവ. പ്രിൻസിപ്പൽ സെക്രട്ടറി, സഹകരണ വകുപ്പ് | അംഗം |
| ശ്രീ. കെ.ഇളങ്കോവൻ | സഹകരണ സംഘം രജിസ്ട്രാർ | അംഗം |
| ശ്രീ. ജെയിംസ് വർഗീസ് | സഹകരണ സംഘം രജിസ്ട്രാർ | അംഗം |
| ശ്രീ. ജെ.രവീന്ദ്ര രാജു | സഹകരണ സംഘം രജിസ്ട്രാർ(ഇൻ ചാർജ്) | അംഗം |
| ശ്രീ.കെ.കേശവൻ | സഹകരണ സംഘം രജിസ്ട്രാർ(ഇൻ ചാർജ്) | അംഗം |
| ശ്രീ. വി.രഘുനാഥ് | സഹകരണ സംഘം രജിസ്ട്രാർ(ഇൻ ചാർജ്) | അംഗം |
| ശ്രീ. കെ.ഐ. രാമകൃഷ്ണൻ | ഗവ. അഡീഷണൽ സെക്രട്ടറി (ധനകാര്യം) | അംഗം |
| ശ്രീമതി. പ്രഭാവതി നാരായണൻ | ഗവ. അണ്ടർ സെക്രട്ടറി (ധനകാര്യം) | അംഗം |
| ശ്രീ. ആർ.പരമേശ്വരൻ പിള്ള | ചെയർമാൻകേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ, തിരുവനന്തപുരം | അംഗം |
| ശ്രീ. സി.പി.മൂസൻകുട്ടി എക്സ്.. എം.എൽ.എ | ചെയർമാൻകേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ, തിരുവനന്തപുരം | അംഗം |
| ശ്രീ. പി.വി. ധർമ്മൻ | പൂരേരി വീട്, മരത്താക്കര പി.ഒ, ഒല്ലൂർ, തൃശൂർ | അംഗം |
| ശ്രീ. സി.കെ.നാരായണൻ | ചേപ്പന്നൂർ പി.ഒ, മുയ്യം, തളിപ്പറമ്പ്, കണ്ണൂർ. | അംഗം |
| ശ്രീ. മാരായമുട്ടം അനിൽകുമാർ | പ്രസിഡൻറ്, മാരായമുട്ടം സർവീസ് സഹകരണ ബാങ്ക് | അംഗം |
| ശ്രീ. എം.കുമാരൻ | പ്രസിഡൻറ്, കാഞ്ഞിരോട് ക്ഷീരോൽപ്പന്ന സഹകരണ സംഘം | അംഗം |
| ശ്രീ. എം.എൻ. ഗോപാലകൃഷ്ണ പണിക്കർ | ജനറൽ സെക്രട്ടറി, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് | അംഗം |
| ശ്രീ. എം.സുകുമാരൻ | സെക്രട്ടറി, നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക് ലിമിറ്റഡ് | അംഗം |
| ശ്രീ. പി.സി. ബാബു | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ. ടി.കെ.ഗോപാലൻ | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ. എ. ശശിധരൻ | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ. പി.എ. സുഭാഷ് | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ. എസ്. രാമചന്ദ്രൻ | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീമതി എൻ ജെ ശോശാമ്മ | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ. എൻ.ഇ.കൃഷ്ണൻകുട്ടി | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ. പിണറായി വിജയൻ | ബഹു:സഹകരണവകുപ്പ്മന്ത്രി കേരളം | ചെയർമാൻ (എക്‌സ് ഒഫീഷ്യോ) |
| ശ്രീ. എസ്. ശർമ്മ | ബഹു:സഹകരണവകുപ്പ്മന്ത്രി കേരള | ചെയർമാൻ (എക്‌സ് ഒഫീഷ്യോ) |
| ശ്രീ. മത്തായി ചാക്കോ | അരഞ്ഞാണിയിൽ, പി.ഒ. തിരുവമ്പാടി, കോഴിക്കോട് | വൈസ് ചെയർമാൻ |
| ശ്രീ. സി.ചന്ദ്രൻ | ഗവ. സെക്രട്ടറി, സഹകരണ വകുപ്പ് | അംഗം |
| ശ്രീ. കുരുവിള ജോൺ | ഗവ. സെക്രട്ടറി, സഹകരണ വകുപ്പ് | അംഗം |
| ശ്രീ. ജി.രാജശേഖരൻ | ഗവ. സെക്രട്ടറി, സഹകരണ വകുപ്പ് | അംഗം |
| ശ്രീ. കെ.ജെ. മാത്യു | ഗവ. പ്രിൻസിപ്പൽ സെക്രട്ടറി, സഹകരണ വകുപ്പ് | അംഗം |
| ശ്രീമതി. നളിനി നെറ്റോ | സഹകരണ സംഘം രജിസ്ട്രാർ | അംഗം |
| ശ്രീമതി. ഷീല തോമസ് | സഹകരണ സംഘം രജിസ്ട്രാർ | അംഗം |
| ശ്രീ. വി.പി. ജോയ് | സഹകരണ സംഘം രജിസ്ട്രാർ | അംഗം |
| ശ്രീ. ധരംവീർ | സഹകരണ സംഘം രജിസ്ട്രാർ | അംഗം |
| ശ്രീ. ആർ.പരമേശ്വരൻ പിള്ള | ചെയർമാൻകേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ, | അംഗം |
| ശ്രീമതി: എ.യു. വിമല | ഗവ. ജോ.സെക്രട്ടറി (ധനകാര്യം) | അംഗം |
| ശ്രീ. കെ.ഐ. രാമകൃഷ്ണപിള്ള | ഗവ. ജോ.സെക്രട്ടറി (ധനകാര്യം) | അംഗം |
| ശ്രീ. ഇ.ജി. മോഹനൻ നായർ | ടി.സി. 4/131, ''സരസ് ''പി.ഒ. കവടിയാർ, തിരുവനന്തപുരം | അംഗം |
| ശ്രീ. എൻ.ഉണ്ണികൃഷ്ണപിള്ള | ചിറയ്ക്കൽ വീട്, ആമയിട, പി.ഒ. അമ്പലപ്പുഴ, ആലപ്പുഴ. | അംഗം |
| ശ്രീ. പി.ജെ.അജയകുമാർ | പടനിലത്ത്, ഞാക്കുനിലം, പി.ഒ., പത്തനംതിട്ട | അംഗം |
| ശ്രീ. കെ.കെ. കുഞ്ഞനന്തൻ നമ്പ്യാർ | മയ്യിൽ പി.ഒകണ്ണൂർ | അംഗം |
| ശ്രീ. എം.സുകുമാരൻ | നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക് | അംഗം |
| ശ്രീ. കുഞ്ഞുവറീദ് | തൃശൂർ മൊത്തവ്യാപാര ഉപഭോക്തൃ സഹകരണ സംഘം | അംഗം |
| ശ്രീ. കെ.ഗംഗാധരൻ | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ. പി.സി. ബാബു | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീമതി. കെ.എം. മേരി | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ. കെ.എൻ. ശിവരാമൻ | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ.എൻ.ടി. സത്യവാൻ | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ. എം വി രാഘവൻ | ബഹു: സഹകരണ വകുപ്പ് മന്ത്രി കേരളം | ചെയർമാൻ (എക്‌സ് ഒഫീഷ്യോ) |
| ശ്രീ. എം.എച്ച്.ശാരിയാർ | പുതുവീട്, റസിഡൻസി റോഡ്, കൊല്ലം-2 | വൈസ് ചെയർമാൻ |
| ശ്രീ. കെ.ജെ. മാത്യു | ഗവ. സെക്രട്ടറി, സഹകരണ വകുപ്പ് | അംഗം |
| ശ്രീ. എം എസ് ജോസഫ് | ഗവ. സെക്രട്ടറി, സഹകരണ വകുപ്പ് | അംഗം |
| ശ്രീ. സി.ചന്ദ്രൻ | ഗവ. സെക്രട്ടറി, സഹകരണ വകുപ്പ് | അംഗം |
| ശ്രീ. വി.എസ്.സെന്തിൽ | സഹകരണ സംഘം രജിസ്ട്രാർ | അംഗം |
| ശ്രീ. ജി.രാജശേഖരൻ | സഹകരണ സംഘം രജിസ്ട്രാർ | അംഗം |
| ശ്രീ. ഇ.കെ.മജ്ഹി | സഹകരണ സംഘം രജിസ്ട്രാർ | അംഗം |
| ശ്രീമതി. മിനി മാത്യു | സഹകരണ സംഘം രജിസ്ട്രാർ | അംഗം |
| ശ്രീമതി. നളിനി നെറ്റോ | സഹകരണ സംഘം രജിസ്ട്രാർ | അംഗം |
| ശ്രീമതി. എ.ശ്യാമള കുമാരി | ഗവ. ജോ.സെക്രട്ടറി (ധനകാര്യം) | അംഗം |
| ശ്രീ. ജെ. വില്യം | ഗവ. ഡെ.സെക്രട്ടറി (ധനകാര്യം | അംഗം |
| ശ്രീ. പി.വി.അപ്പക്കുട്ടി | ചെയർമാൻകേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ, | അംഗം |
| ശ്രീ. എൻ.കെ.ബാലകൃഷ്ണൻ | ചെയർമാൻകേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ, | അംഗം |
| ശ്രീ. സി.പി.മൂസൻകുട്ടി എക്സ്. എം.എൽ.എ | ചെയർമാൻകേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ, | അംഗം |
| ശ്രീ. കെ.വി.വിശ്വനാഥൻ | ചൊവ്വ സഹകരണ റൂറൽ ബാങ്ക്, കണ്ണൂർ | അംഗം |
| ശ്രീ. എം.എൻ.ഗോപാലകൃഷ്ണ പണിക്കർ | ജനറൽ സെക്രട്ടറി, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് | അംഗം |
| ശ്രീ. പി.ആർ.എൻ.നമ്പീശൻ | കൂനമോച്ചി, അരിയന്നൂർ, തൃശൂർ | അംഗം |
| ശ്രീ. അലവി വടക്കേതിൽ | സെക്രട്ടറി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ | അംഗം |
| ശ്രീ. കൂടാളി ശ്രീധരൻ | കൂടാളി. പി.ഒ, കണ്ണൂർ | അംഗം |
| ശ്രീ. പി.വിജയദാസ് എക്സ്. എം.എൽ.എ | ടിസി നമ്പർ 3/2757, ഫാത്തിമ കോളനി, പട്ടം | അംഗം |
| ശ്രീ. ടി.ജനാർദനൻ | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ. ജെ.രവീന്ദ്ര രാജു | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ. എ വി. ദിവാകരൻ | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ. കെ.ഗംഗാധരൻ | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ. ടി കെ രാമകൃഷ്ണൻ | ബഹു: സഹകരണ വകുപ്പ് മന്ത്രി കേരളം | ചെയർമാൻ (എക്‌സ് ഒഫീഷ്യോ) |
| ശ്രീ. കെ.ഉപ്പിലിയപ്പൻ | ഗവ. സെക്രട്ടറി, സഹകരണ വകുപ്പ് | അംഗം |
| ശ്രീ. യു.ജയനാരായണൻ | സഹകരണ സംഘം രജിസ്ട്രാർ | അംഗം |
| ശ്രീ. പി.പ്രഭാകരൻ | സഹകരണ സംഘം രജിസ്ട്രാർ | അംഗം |
| ശ്രീ. കെ.ഷംസുദീൻ | സഹകരണ സംഘം രജിസ്ട്രാർ(ഇൻ ചാർജ്) | അംഗം |
| ശ്രീ. കെ.ജെ.തോമസ് | സഹകരണ സംഘം രജിസ്ട്രാർ(ഇൻ ചാർജ്) | അംഗം |
| ശ്രീ. തച്ചടി പ്രഭാകരൻ | പ്രസിഡൻറ് ,കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് | അംഗം |
| ശ്രീ. എം ജിനദേവൻ | പ്രസിഡൻറ് , കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് | അംഗം |
| ശ്രീ. പിണറായി വിജയൻ | പ്രസിഡൻറ് , കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് | അംഗം |
| ശ്രീ. കെ.സോമൻ | സെക്രട്ടറി, അഞ്ചാലുംമൂട് സർവീസ് സഹകരണ ബാങ്ക് | അംഗം |
| ശ്രീ. പി.മൊയ്തു | സെക്രട്ടറി, ഷൊർണൂർ സർവീസ് സഹകരണ ബാങ്ക് | അംഗം |
| ശ്രീമതി. ബി.വിമല | ഗവ. അഡീഷണൽ സെക്രട്ടറി (ധനകാര്യം) | അംഗം |
| ശ്രീമതി. എ.യു. ലളിതാഭായി | ഗവ. അഡീഷണൽ സെക്രട്ടറി (ധനകാര്യം) | അംഗം |
| ശ്രീ. സോളമൻ പെരേര | ഗവ. അഡീഷണൽ സെക്രട്ടറി (ധനകാര്യം) | അംഗം |
| ശ്രീ. പി.വി. അപ്പക്കുട്ടി | ചെയർമാൻ, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ | അംഗം |
| ശ്രീ. ആർ.എസ്.ഗോപാലകൃഷ്ണപിള്ള | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീ. ടി.ജനാർദനൻ | അഡീ. രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ | അംഗം |
| ശ്രീമതി. എം. കമലം | ബഹു: സഹകരണ വകുപ്പ് മന്ത്രി കേരളം | ചെയർമാൻ (എക്‌സ് ഒഫീഷ്യോ) |
| ശ്രീ. കെ.ഉപ്പിലിയപ്പൻ | ഗവ. സെക്രട്ടറി, സഹകരണ വകുപ്പ് | അംഗം |
| ശ്രീ. കെ.വി. ഹരികൃഷ്ണൻ നായർ | സഹകരണ സംഘം രജിസ്ട്രാർ | അംഗം |
| ശ്രീ. കെ.ശിവശങ്കരൻ നായർ | ഗവ. ജോ.സെക്രട്ടറി (ധനകാര്യം) | അംഗം |
| ശ്രീ. ഡി.ഹേമചന്ദ്രൻ | സെക്രട്ടറി, ക്വയിലോൺ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് | അംഗം |
| ശ്രീ. എം.ബി.കെ.അലവിൽ | ഹാപ്പി കോട്ടേജ്, കണ്ണൂർ | അംഗം |
| ശ്രീ. തച്ചടി പ്രഭാകരൻ | ചെയർമാൻ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ | അംഗം |